Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

നീർത്തടാധിഷ്ഠിത വികസനം സംബന്ധിച്ച് അട്ടപ്പാടി കില സെന്ററിൽ വച്ച് 10,11,12 തീയതികളിൽ ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിന്നും പങ്കെടുത്ത ജനപ്രതിനിധികൾക്കും ജീവനക്കാർക്കും അഡ്വാൻസ് TA അനുവദിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//