30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ എം ശശിധരന്‍ നായര്‍ രോഹിണി തളിയല്‍ വിളാകം കീഴ്പാലൂര്‍ എന്നയാള്‍ തനിക്കും അയല്‍വാസികള്‍ക്കും നടക്കുന്നതിന് വീട്ടിലേക്കുള്ള വഴിയില്‍ ഒരു സ്ലാബ് ഇട്ടു തരുന്നതിന് അപേക്ഷിച്ചിരിക്കുന്നു.ടി അപേക്ഷ പരിശോധിച്ച കമ്മറ്റി ടി സ്ലാബ് നിര്‍മ്മിക്കുന്നതിന് എസ്ടിമേറ്റ് എടുത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ LSGD A E യോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//