30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ ദിവസ വെതനാടിസ്ഥാനത്തില്‍ കാഷ്വല്‍ സ്വീപ്പറായി ജോലി നോക്ക് വരുന്ന ശ്രീമതി. അംബിക വി തക്കു വിലാസം ഇരിഞ്ചല്‍ എന്നയാള്‍ 06/09/2018 ല്‍ 179 ദിവസം പൂര്‍ത്തിയായതിനാല്‍ അടുത്ത കാഷ്വല്‍ സ്വീപ്പറെ നിയമിക്കണം എന്നുള്ള ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ പരിശോധിച്ച് ചര്‍ച്ച ചെയ്ത് പഞ്ചായത്ത് കമ്മറ്റി നിലവില്‍ ടി തസ്തികയില്‍ ജോള്‍ ചെയ്തിരുന്ന ശ്രീമതി. അംബിക വി തക്കു വിലാസം ഇരിഞ്ചല്‍ എന്നയാളെ തന്നെ വീണ്ടും നിയമിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//