30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ കൊക്കോട്ടേല N S S UPS പ്രദേശത്തെ ജനങ്ങള്‍ വേനല്‍ കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നതായി പഞ്ചായത്ത് കമ്മറ്റി വിലയിരുത്തുകയും ടി പ്രദേശത്ത് വാട്ടര്‍ അതോറിട്ടി പ്പൈപ്പ് ലൈന്‍ സ്ഥാപിക്കുനതിനു വാട്ടര്‍ അതോറിട്ടിയില്‍ നിന്നും എസ്ടിമേറ്റ് ലഭ്യമാക്കി ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//