30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് മണലുവിള കരിക്കകത്ത് ശ്രീ ദിലീപ് കുമാര്‍ എന്നയാള്‍ കോഴി ഫാം തുടങ്ങുന്നതിനുള്ള പെര്‍മിറ്റിനായി നല്‍കിയ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ടി പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ശ്രീമതി.ഗിരിജ മെമ്പര്‍ അധ്യക്ഷയായി ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍ അംഗങ്ങളായ ഉപ സമിതിയെ ചുമതലപ്പെടുത്തുകയും ടി ഉപസമിതി റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപെടുത്തി തീരുമാനിക്കുകയും ചെയ്തു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//