30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആശ്രയ പദ്ധതി നടപ്പിലാക്കുനതിനു ഗുണഭോക്തൃ ലിസ്റ്റ് കമ്മറ്റി അംഗീകാരത്തിനു നല്‍കിയത് അംഗീകരിച്ച് നല്‍കണമെന്നുള്ള CDS ചെയര്‍ പേഴ്സന്റെ അപേക്ഷ കമ്മറ്റി പരിശോധിച്ച് എത്രയും വേഗം ഓരോ വാര്‍ഡിലും ഏറ്റവും അര്‍ഹത ഉള്ള 20 പേരുടെ ലിസ്റ്റ് മാത്രം നല്‍കാന്‍ മെമ്പര്‍മാരോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//