Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGA പദ്ധതിയില്‍ ജിയോ ടാഗ് , ചെക്ക് മെഷര്‍മെന്‍റ് ഇന്‍സ്പെക്ഷന്‍ എന്നീ പ്രവൃത്തികള്‍ ചെയ്യുന്നതിനായി BARAFOOT TECHNICIAN നെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള MGNREGA A E യുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ടി പ്രവൃത്തികള്‍ നിര്‍വഹിക്കുന്നതിനു ഒരു BARAFOOT TECHNICIAN നെ നിയമിക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//