30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പദ്ധതി പ്രകാരം 4000-8 , 5000 - 6 കല്ലുകള്‍ക്കായുള്ള കട്ട നിര്‍മ്മാണത്തിന് മെഷീനുകള്‍ വാങ്ങുന്നതിന് MGNREGA ഫണ്ട് ഇല്ലാത്തതിനാല്‍ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും അനുവദിക്കണം എന്നുള്ള MGNREGA A E യുടെ അപേക്ഷ കമറ്റി പരിശോധിക്കുകയും ടി കട്ട നിര്‍മ്മിക്കുന്നതിന് മെഷീന്‍ വാങ്ങുന്നതിന് തനത് ഫണ്ടില്‍ നിന്നും 25000/- രൂപ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//