Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ 15/09/2018 ല്‍ നടത്തിയ ടെണ്ടറില്‍ ചുവടെ പറയുന്ന പ്രവൃത്തികള്‍ മതിയായ രീതിയിലുള്ള തുക ക്വോട്ട് ചെയ്യാത്തതിനാല്‍ റീ ടെണ്ടര്‍ നടത്തുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. കടുവാക്കുഴി - പാറമുക്ക് ഇടവഴി കോണ്‍ക്രീറ്റ് 2. മാവ്നിന്ന കുഴി - വാരിയംകോണം റോഡ്‌ രണ്ടാം ഘട്ടം കോണ്‍ക്രീറ്റ് 3. പള്ളിവേട്ട നിധിന്‍ നഗര്‍ റോഡ്‌ കോണ്‍ക്രീറ്റ് 4. കിഴക്കേക്കര എ സി കോളനി തടം കോണ്‍ക്രീറ്റ് 5. ഐയ്യംകോണം റോഡ്‌ കോണ്‍ക്രീറ്റ് 6. കുഴിവിള പാലൈക്കോണം തടം കോണ്‍ക്രീറ്റ് 7. ചേരപ്പള്ളി - തോട്ടരികം തടം 8. പുറുത്തിപ്പാറ കോളനി വെയിറ്റിംഗ് ഷെഡ്‌ & മൂത്രപ്പുര മെയിന്റനന്‍സ് 9. തുലായത്ത്കോണം - പുനലാല്‍ റോഡ്‌ കോണ്‍ക്രീറ്റ് 10. ഗണപതിയാംകുഴി - ആറാട്ട്കടവ് ഓട നിര്‍മ്മാണം 11. മാങ്കോട് അംഗന്‍വാടി അറ്റകുറ്റപ്പണി 12. ഇരിഞ്ചല്‍ - കണിയാംകുഴി കല്‍വര്‍ട്ട് & സ്ലാബ് നിര്‍മ്മാണം 13. കുത്തുക്കുഴി തടം കോണ്‍ക്രീറ്റ് 14. പേഴുംമൂട് - ഐയ്യംകോണം അബുബക്കര്‍ പിള്ള നഗര്‍ 15. ആര്യനാട് തോളൂര്‍ - കൊല്ലറ കുന്നുംപുറം നടപ്പാതയും 16. വിഷ്ണുനഗര്‍ - ബലിക്കടവ് റോഡ്‌ ഓട നിര്‍മ്മാണം 17. ചൊക്കന്‍ തീനി കടവിലേക്കുള്ള തടം കോണ്‍ക്രീറ്റ് 18. പറണ്ടോട് മുത്തികാവ് റോഡ്‌ റീടാറിംഗ് 19. പറങ്കിമാംമൂട് - മൈലടിക്കോണം തടം കോണ്‍ക്രീറ്റ് 20. വയലരികം തടം കോണ്‍ക്രീറ്റ് 21. കാവുംമൂല അനമുപ്പാറ റോഡ്‌

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//