Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വാർഷിക പദ്ധതിയിൽ സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ് പ്രോജക്ട് നമ്പർ 150/25 പ്രകാരം 8 LED മോണിറ്ററും, 5 കീ ബോർഡും, 5 മൌസും വാങ്ങുന്നതിലേയ്ക്കായി KELTRON സമർപ്പിച്ച IIS/09887/24-25 നമ്പർ Invoice പ്രകാരം തുക അനുവദിച്ചത് കമ്മിറ്റി വിശദമായി പരിശോധിച്ചു. സുഗമമായ ഓഫീസ് പ്രവർത്തനത്തിന് അനിവാര്യമായ നടപടി ഗ്രാമപഞ്ചായത്ത് കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. നടപടി സാധൂകരിച്ച് പ്രോജക്ട് ചെലവ് അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//