Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ എല്ലാ ഗുനഭോക്താക്കളുമായും അഗ്രിമെന്റ് വെച്ച് ആദ്യ ഗഡു വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//