30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് 2018 - 2019 വര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കുന്ന കാടുവെട്ടി യന്ത്രം എന്ന പദ്ധതി ആനുകൂല്യത്തിനായി ഗ്രാമ സഭ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച ചുവടെ പറയുന്ന ഗ്രൂപ്പുകള്‍ക്ക് ടി ആനുകൂല്യം മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1. യമുന 2. ചിന്ത 3. ദര്‍ശന 4. ചിന്നു 5. ദര്‍ശന 6. ഭഗവതി 7. ലക്ഷ്മി. 8. ജനനി 9. പുലരി 10. ശ്രീ ലക്ഷ്മി. 11. ധനലക്ഷ്മി 12. ആര്യ 13. ആദിത്യ 14. സൗപര്‍ണിക
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//