30/09/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2019 -2020 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു 2018 ഒക്ടോബര്‍ ന് ആസൂത്രണസമിതി അംഗങ്ങള്‍ , വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ , ജനപ്രതിനിധികള്‍ എന്നിവരുടെ ഒരു സംയുക്ത യോഗം പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ കൂടുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//