Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2019 -2020 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു നിലവിലെ ആസൂത്രണ സമിതി അംഗങ്ങളെ തന്നെ ആസൂത്രണ സമിതി അംഗങ്ങളായി തുടരുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//