Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

മൃഗ സംരക്ഷണ വകുപ്പ് ആര്യനാട് മൃഗാശുപത്രി വഴി നടപ്പിലാക്കുന്ന Goat Satellite Unit എന്ന പദ്ധതിയുടെ ഗുണഭോക്താവായി ശ്രീമതി ശ്രീകല, വിജയാലയം, കോട്ടയ്ക്കകം എന്നയാളിനെ അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//