Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2024/25 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 150/25 , പഞ്ചായത്ത് ഓഫീസിലേയ്ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ എന്ന പ്രോജക്ട് പ്രകാരം 4 കമ്പൂട്ടറുകൾ വാങ്ങുന്നതിന് keltron നൽകിയ ITP/2081/24-25 നമ്പർ Invoice കമ്മിറ്റി പരിശോധിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിന് അനിവാര്യമായതിനാൽ പദ്ധതി ചെലവിൽ ഉൾപ്പെടുത്തി ഇൻവോയിസ് തുകയായ 206804/- രൂപ അനുവദിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//