Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

കേരള മൃഗ സംരക്ഷണ വകുപ്പ് മൃഗാശുപത്രികള്‍ വഴി നടപ്പിലാക്കുന്ന Animal Welfare Club എന്ന പദ്ധതി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രസ്തുത പദ്ധതി ലൂഥര്‍ഗിരി യു പി സ്കൂള്‍ ആര്യനാട് - ല്‍ നിര്‍വ്വഹണം നടത്തുന്നതിന് വെറ്റിനറി സര്‍ജനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//