Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/09/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

2017-18 ജനകീയാസൂത്രണ പദ്ധതിപ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കേരള സര്‍ക്കാര്‍ മഴകേന്ദ്രം നടപ്പാക്കുന്ന മഴവെള്ള സംഭരണവും ഭൂജല പരിപോഷണവും എന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത ചുവടെ ചേര്‍ത്തിട്ടുള്ള കുടുംബങ്ങളുടെ പട്ടിക എക്സിക്യുട്ടീവ്‌ ഡയറക്ടര്‍, മഴകേന്ദ്രം, KRWSA ക്ക് കൈമാറുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//