10/10/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (25) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ഡിസ്പെന്‍സറിയിലെ അറ്റന്‍ഡറുടെ ദിവസ വേതനം ബഹു.സര്‍ക്കാരിന്റെ 21/07/2018 ലെ സ ഉ 112/2018 ഉത്തരവ് അനുസരിച്ച് 01/09/2018 മുതല്‍ പ്രകാരം 645/- രൂപയായി വര്‍ധിപ്പിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//