Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (24) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2019 -2020 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ഗ്രാമ സഭ നോട്ടീസുകള്‍ പ്രിന്റ്‌ ചെയ്ത് ലഭിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും അനുയോജ്യവമായ സെലക്റ്റ് ചെയ്ത് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനും ആവശ്യമായ തുക പദ്ധതി രൂപീകരണം മോനിട്ടരിംഗ് എന്ന തനത് വര്‍ഷത്തെ പ്രോജക്ടില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//