10/10/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (22) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ V ഈഞ്ചപ്പുരി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന WLPS കെട്ടിടം ധാരാളം ധാരാളം കുട്ടികള്‍ പഠനം നടത്തി വരികയാണ്. നിലവിലുള്ള കെട്ടിടങ്ങള്‍ ശോചനീയ അവസ്ഥയിലാണ്. ആയതിനാല്‍ ബഹു. എം. പി. ബിനോയ് വിശ്വത്തിന്റെ ഫണ്ടില്‍ പുതുതായി സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തു നല്‍കുന്നതിന് ഈ യോഗം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//