Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (21) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ വഴി കടന്നു പോകുന്ന സ്പെഷ്യല്‍ പാക്കേജ് റോഡില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നതും വികസനത്തിന് തടസം നില്‍ക്കുന്നതുമായ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുക അയ്യന്‍കാല മഠത്തിന് സമീപമുള്ള കുളത്തിന്റെ തകര്‍ന്ന പാര്‍ശ്വ ഭിത്തി പുനര്‍ നിര്‍മ്മിച്ച് വാഹന അപകടങ്ങള്‍ ഒഴുവാക്കുക ടി വിഷയങ്ങളില്‍ നടപടി സ്വീകരിക്കനമെന്നുള്ള ഇറവൂര്‍ വാര്‍ഡ്‌ മെമ്പറുടെ ചര്‍ച്ച ചെയ്ത അപേക്ഷ കമ്മറ്റി ടി റോഡ്‌ നിര്‍മ്മാണ കമ്പനിക്കും ബഹുമാനപ്പെട്ട M L A യ്ക്കും കത്ത് നല്‍കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//