Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (20) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് യു പി സ്കൂള്‍ ഗ്രൗണ്ട് ശനിയാഴ്ച ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ നേരം ട്വൂ വീലര്‍ പരിശീലനത്തിന് വിട്ടു നല്‍കണം എന്നുള്ള ശ്രീ ബിനുകുമാര്‍ , തിരുവോണം മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ എന്നയാളുടെ അപേക്ഷ പഞ്ചായത്ത്‌ കമ്മറ്റി പരിശോധിച്ച് ചര്‍ച്ച ചെയ്ത് ടി അപേക്ഷയില്‍ നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//