Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കൊട്ടെല വാര്‍ഡില്‍ കാവിന്‍പുറത്ത് നിന്നും കൊക്കൊട്ടെല ബണ്ട് റോഡിലേക്ക് വരുന്ന വഴി കാവിന്‍പുറം എലായില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്താലും കരമനയാറ്റിലേക്ക് പോകുന്ന ആണ്ടാംകുഴി - കുത്തുകുഴി തോട്ടിലേക്ക് ഒഴുക വരുന്ന വെള്ളത്തിന്റെ ശക്തിയാലും ബണ്ട് ഇടിഞ്ഞു ടി പ്രദേശം ഒറ്റപ്പെട്ടു പോകുന്നതായും ആകയാല്‍ ടി പ്രദേശത്ത് ഒരു കലുങ്ക് നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നും ടി പ്രദേഷത്തെ നിവാസികള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷയില്‍ MGNREGA വഴി കലുങ്ക് നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//