10/10/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (18) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018 -2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്റ്റ് നമ്പര്‍ 139/2018 , 43/2018 ,102/2018 എന്നീ പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനുള്ള പള്ളിവേട്ട വാര്‍ഡ് മെമ്പറുടെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമറ്റി ടി പോസ്റ്റുകള്‍ മാറ്റുന്നതിന് വരുന്നഎസ്ടിമേറ്റ് എടുത്ത് നല്‍കുന്നതിന് KSEB A E യോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//