Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മണ്ണ് സംരക്ഷണ വകുപ്പ് മുഘേന നടപ്പിലാക്കുന്ന റിംഗ് പോണ്ട് പദ്ധതിയില്‍ ചുവടെ പറയുന്ന ഗുണഭോകതാക്കളെ കൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു. 1,റംല ബീവി , ആമീന്‍ മന്‍സില്‍ , പേഴും മൂട് പൂവച്ചല്‍ പി ഒ 2,ഹാലിദ്കുഞ്ഞ് അജ് മന്‍സില്‍ കടുവാക്കുഴി ആര്യനാട് പി ഒ 3,ഷമീം, ഷമീന മന്‍സില്‍ ,അരത്താന്‍കുഴി ആര്യനാട് പി ഒ 5,ഷാജിമ , കോട്ടൂര്‍ ഹൗസ് കടുവാക്കുഴി , ആര്യനാട് പി ഒ 5,അഷറഫ് തെങ്ങുവിള വീട് കടുവാക്കുഴി , ആര്യനാട് പി ഒ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//