10/10/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (16) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മുണ്ടെല ചാലൈക്കോണം മേക്കുംകര പുത്തന്‍ വീട്ടില്‍ ജ്യോതി സമര്‍പ്പിച്ച അപേക്ഷ പ്രകാരം തന്റെ പുരയിടത്തിന്റെ മധ്യത്തില്‍ നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി ടി പുരയിടത്തിന്റെ അരുകിലുള്ള റോഡിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കുന്നതിന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച കമ്മറ്റി ടി പോസ്റ്റ് മാറ്റുനതിനു വേണ്ട എസ്റ്റിമേറ്റ് എടുത്ത്നല്‍കുന്നതിന് KSEB യോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//