10/10/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് എന്ന കമ്പനിയുടെ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് വേണ്ടി അനുവാദം നല്‍കുന്നതിന് ശ്രീ.ജയകൃഷ്ണന്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും പാരിസ്ഥിതിക പ്രശ്നം ഉടലെടുക്കാന്‍ സാധ്യത ഉണ്ടാകും എന്നതിനാല്‍ ടി മൊബൈല്‍ ടവറിനു പെര്‍മിറ്റ് നല്‍കണ്ട എന്ന് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//