10/10/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പൊട്ടന്‍ചിറ വാര്‍ഡില്‍ പൊട്ടന്‍ചിറ അംഗന്‍വാടിക്ക് സമീപം നില്‍ക്കുന്ന ആല്‍മരം മുറിച്ച് മാറ്റരുത് എന്ന് അപേക്ഷിച്ചിരിക്കുന്നു.ടി അപേക്ഷയില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//