10/10/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അച്ചടി ദൃശ്യ മാധ്യമ ഓണ്‍ലൈന്‍ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നവരുടെ കൂട്ടായ്മയായ റൂറല്‍ മീഡിയ ക്ലബ് എന്ന സംഘടനയ്ക്ക് ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റിനു സമീപം പഞ്ചായത്ത് വക കെട്ടിടത്തില്‍ സൌജന്യമായി ഒരു ഓഫീസ് തുറന്ന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൌകര്യം ഏര്‍പ്പെടുത്തി തരുന്നതിന് റൂറല്‍ മീഡിയ ക്ലബ് പ്രസിഡന്റ് ശ്രീ ആര്യനാട് സുരേഷ് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച കമ്മറ്റി ഇത്തരത്തില്‍ ഒരു സേവനം അനുവധിക്കണ്ട എന്ന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//