Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ ബോക്ക് നമ്പര്‍ 48 ല്‍ റീ സര്‍വ്വേ നമ്പര്‍ 27,31,20,29, ല്‍ പ്പെട്ട അപ്പുപാറ പാതിരിക്കോട് പാരക്കരവെട്ട തടം സമീപവാസികള്‍ കയ്യേറി നഷ്ടപ്പെട്ട അവസ്ഥയില്‍ ആയതിനാല്‍ MGNREGA പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഞ്ചാരയോഗ്യമാക്കുന്നതിന് താലൂക്ക് സര്‍വേ ഓഫീസില്‍ നിന്നും ടി ഭൂമിയുടെ സ്കെച്ച് ലഭ്യമാക്കുന്നതിനു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ടി ഭൂമിയുടെ സ്കെച്ച് ലഭ്യമായിട്ടുണ്ട്. ആകയാല്‍ ടി ഭൂമി അളന്നു തിട്ടപ്പെടുത്തിതരുന്നതിന് തഹസില്‍ദാര്‍ക്ക് കത്ത് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//