Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് ദാറുല്‍സലാമില്‍ മുഹമ്മദ് സാലി തന്റെ 33 വര്‍ഷം പഴക്കമുള്ള വീടിനു മുന്പ് കെട്ടിടനികുതി 66 /- രൂപയായിരുന്നു എന്നും ഇപ്പോള്‍ 512/- രൂപയായി ഉയര്‍ത്തിയിരിക്കുന്നു എന്നും ആയത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുറച്ച് തരുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച കമ്മറ്റി നിയമാനുസൃത നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//