09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി കലോത്സവം വിവിധ കലാപരിപാടികളോടെ 2025 ജനുവരി 11 ശനിയാഴ്ച ആര്യനാട് ഗവ: വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നതിനും, കലോത്സവത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ഭക്ഷണം, മെമെന്റോ, ലൈറ്റ് & സൌണ്ട് എന്നിവ സജ്ജമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നതിനും കുറഞ്ഞനിരക്ക് ക്വാട്ട് ചെയ്തത് അംഗീകരിച്ച് യഥാസമയം സേവനം ലഭ്യമാക്കുന്നതിന് ICDS സൂപ്പർവൈസറെ ചുമതലപ്പെടുത്തുന്നതിനും ഈ ആവശ്യത്തിന് വേണ്ടി വരുന്ന ചെലവുകൾ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 60/2024 നമ്പർ ( ഭിന്നശേഷി കലോത്സവം ) പ്രോജക്ടിൽ നിന്നും വിനിയോഗിക്കുന്നതിനും നിർവ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//