10/10/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൌമാരപെണ്‍കുട്ടികള്‍ , പാലൂട്ടുന്ന അമ്മമാര്‍ , കുഞ്ഞുങ്ങള്‍ എന്നിവരെ ഉള്‍പെടുത്തി ഓഗസ്റ്റ് 6 തീയതി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുകയും മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാങ്ങള്‍ നല്‍കുകയും ചെയ്തതായും ടി പരിപാടിയി പങ്കെടുത്ത എല്ലാവര്‍ക്കും ലഘു ഭക്ഷണവും ചായയും നല്‍കിയാതായും ടി പരിപാടി സംഘടിപ്പിച്ചതിന് ആകെ ചെലവായ 5040/- രൂപ അനുവദിക്കണമെന്നും ICDS സൂപ്പര്‍വൈസര്‍ അപേക്ഷിച്ചിരിക്കുന്നു . ടി അപേക്ഷ പരിശോധിച്ച കമ്മറ്റി ടി തുക തനത് ഫണ്ടില്‍ നിന്നും അനുവധിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//