10/10/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (8) നമ്പര്‍ തീരുമാനം
പട്ടിക ജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി എന്ന പദ്ധതിയില്‍ തന്റെ മക്കള്‍ ആയ ജയലക്ഷ്മി .ജെ ജി , ജേഷ്മ ജെ ജി എന്നിവരെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നുള്ള ശ്രീമതി.ഗീത അനീഷ് ഭവന്‍ ഈഞ്ചപ്പുരി , കൊക്കൊട്ടെല എന്നയാളുടെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി രണ്ട് വിദ്യാര്‍ഥികളെ കൂടി അഡീഷ്നല്‍ ലിസ്റ്റ് ആയി ഉള്‍പ്പെടുത്താന്‍ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//