10/10/2018 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തുന്നതിനു ഒരു മുറി അനുവദിക്കണം എന്നുള്ള ശീമതി ലത വാറുവിളാകത്ത് വീട് കാര്യോട് എന്നയാളുടെ അപേക്ഷ പരിശോധിച്ച കമ്മറ്റി നിലവില്‍ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//