Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ വാര്‍ഡില്‍ കീഴ്പാലൂര്‍ - ഹരിജന്‍ കോളനി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി റോഡിന് കുറുകെ നില്‍ക്കുന്ന തെങ്ങ് മുറിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള വാര്‍ഡ്‌ മെമ്പറുടെ അപേക്ഷ ചര്‍ച്ച ചെയ്ത കമ്മറ്റി റോഡ്‌ വികസനത്തിന് തടസ്സം നില്‍ക്കുന്ന ടി തെങ്ങ് മുറിച്ച് മാറുന്നതിനു തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//