Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്കുന്ന് വാര്‍ഡിലെ ജനപ്രതിനിധിയായ ശ്രീ ജെ .യേശുദാസിന് 03/10/2018 മുതല്‍ 06/10/2018 വരെ കൊട്ടാരക്കര CHRD യില്‍ കിലയുടെ നേതൃത്വത്തില്‍ നടത്തിയ കംപ്യുട്ടര്‍ പരിശീലനത്തില്‍ പങ്കെടുത്തതിനു നിയമാനുസൃത യാത്രാ ബത്ത അനുവദിച്ച് നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//