Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് NOC നല്‍കുന്നതിന്റെ ഭാഗമായി 27/09/2018 ന് സംഘടിപ്പിച്ച ഗുണഭോക്തൃ സംഗമത്തിന് മൈക്ക് സെറ്റ് ഉപയോഗിച്ചതിനു ആവശ്യമായ ചിലവ് തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിനു തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//