Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ MGNRGES പദ്ധതി പ്രകാരം 2018 -2019 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത ആനുകൂല്യ ഇനത്തില്‍ ഗ്രാമ സഭ മുഖേന തെരഞ്ഞെടുത്ത വ്യക്തികളുടെ 45 ശൌചാലയം 40 കിണറുകള്‍ എസ്ടിമേറ്റ് എടുക്കുകയും T S ആകുകയും ചെയ്തിട്ടുണ്ട്.ആകയാല്‍ ടി വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്‍കണമെന്ന MGNREGS A E യുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി വര്‍ക്കുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//