Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വനിതാ ജംഗ്ഷൻ ' അഗ്നിച്ചിറകുകൾ' 2024 ഡിസംബർ 20 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ആര്യനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വനിതകളുടെ വിവിധ കലാപരിപാടികളോടെ സംഘടിപ്പിക്കുന്നതിനും, വനിതാ ജംഗ്ഷന്റെ സംഘാടനവുമായി ബന്ധപ്പെട്ട് സ്റ്റേജ്, ഭക്ഷണം, മെമെന്റോ, ലൈറ്റ് & സൌണ്ട് എന്നിവ സജ്ജമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നതിനും കുറഞ്ഞനിരക്ക് ക്വാട്ട് ചെയ്തത് അംഗീകരിച്ച് യഥാസമയം സേവനം ലഭ്യമാക്കുന്നതിന് ICDS സൂപ്പർവൈസറെ ചുമതലപ്പെടുത്തുന്നതിനും ഈ ആവശ്യത്തിന് വേണ്ടി വരുന്ന ചെലവുകൾ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 57/2024 നമ്പർ ( വനിതാ ജംഗ്ഷൻ - ജ്വാല ജാഗ്രതാ സമിതി ) പ്രോജക്ടിൽ നിന്നും വിനിയോഗിക്കുന്നതിനും നിർവ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//