Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 11 /09/2018 വൈകുന്നേരം തുറന്ന ടെണ്ടറില്‍ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ രേഖപ്പെടുത്തിയിട്ടുള്ള ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//