Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന സാധുക്കളായ 6 വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും അംഗീകരിക്കുകയും പ്രസ്തുത ധനസഹായത്തിനുള്ള അപേക്ഷകര്‍ക്കുള്ള തുക അനുവദിക്കുന്നതിന് യോഗം ബഹു. ജില്ലാ കലക്ടറോട് അഭ്യര്‍ത്ഥിച്ചു തീരുമാനിച്ചു. 1. ജയകുമാരി എസ്, എ എസ് ഭവന്‍, ഇരിഞ്ചല്‍ 2. പ്രസന്ന ഡി, അത്തിയറ പുതുവല്‍ പുത്തന്‍ വീട് 3. നിര്‍മ്മല എല്‍, സുമി ഭവന്‍, പുറുത്തിപ്പാറ 4. ബീനാറാണി, സ്നേഹാലയം, ചേരപ്പള്ളി 5. ആനന്ദവല്ലി, തടത്തരികത്ത് വീട്, പന്നിക്കുഴി, മീനാങ്കല്‍ 6. ശ്രീമതി അനിതകുമാരി, മേക്കുംകര പുത്തന്‍വീട്, ചൂഴ, ചാങ്ങ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//