Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമ സഭകള്‍ ചുവടെ പറയും പ്രകാരം നടത്തുന്നതിനു തീരുമാനിച്ചു. 1. കീഴ്പാലൂര്‍ 2. മീനാങ്കല്‍ 3. തേവിയാരുകുന്ന് 4. പൊട്ടന്‍ചിറ 5. ഈഞ്ചപ്പുരി 6. കൊക്കോട്ടേല 7. പാലൈക്കോണം 8. ഇരിഞ്ചല്‍ 9. പള്ളിവേട്ട 10. കാഞ്ഞിരംമൂട് 11. കാനക്കുഴി 12. ചൂഴ 13. ആര്യനാട് ടൌണ്‍ 14. കോട്ടയ്ക്കകം 15. ഇറവൂര്‍ 16. വലിയകലുങ്ക് 17. പറണ്ടോട് 18. പുറുത്തിപ്പാറ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//