Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പരമ്പരാഗത ഈറ്റ തൊഴിലാളികള്‍ക്ക് ധനസഹായം എന്നാ പദ്ധതിക്കായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നിന്നുള്ള ഗുണഭോക്താക്കളായി ചുവടെ പറയുന്ന വ്യക്തികളെ അംഗീകരിച്ചു തീരുമാനിച്ചു.. 1,സൂസന്‍ , തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 2,മഞ്ചു , തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 3,വസുമതി ,തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 4,ശാന്ത വിജയന്‍ തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 5,സുനിത, തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 6,ശൈലജ ,കാവുവിള കണ്ണങ്കരമൂഴി 7,കുമാരി,തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 8,രമണി ,തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 9,വിമല ,തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 10,വസുമതി , കാവുവിള കണ്ണങ്കരമൂഴി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//