09/12/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഫ്രണ്ട് ഓഫീസിനു മുന്നിലുള്ള താൽക്കാലിക ഷെഡ് പൊളിച്ചു നീക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയർ സമർപ്പിച്ച വാല്യുവേഷൻ ചർച്ച ചെയ്തു. ക്വട്ടേഷൻ ക്ഷണിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
09/12/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//