Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്റ്റ് നമ്പര്‍ 297 അംഗന്‍വാടി കിണര്‍ നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ കണ്‍വീനറായി ശ്രീമതി സുജകുമാരി, കൂടലിഭാഗം, കൊക്കോട്ടേല പി ഒ എന്ന വ്യക്തിയേയും ചെയര്‍മാനായി ശ്രീ പ്രഭാകരന്‍, കോവടി, കല്യാണപുത്തന്‍ വീട്, കൊക്കോട്ടേല പി ഒ എന്ന വ്യക്തിയേയും തെരഞ്ഞെടുത്ത നടപടി കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//