Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ജില്ലാപഞ്ചായത്ത്‌ നടപ്പിലാക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പഠനമുറി എന്ന പദ്ധതിയ്ക്കായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഊരുകൂട്ടം അംഗീകരിച്ച ചുവടെ പറയുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് പദ്ധതി നിര്‍വഹണം നടത്തുന്നതിലേക്കായി ജില്ലാപഞ്ചായത്തിലേക്ക് കൈമാറാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//