Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിന് ISO സര്‍ട്ടിഫിക്കെഷന്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച കോട്ടയം ജില്ലയിലെ അയ്മനം , വിജയപുരം ഗ്രാമ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് ആവശ്യമായ പഠനം നടത്തുന്നതിനും അനുകരണീയമായ രീതികള്‍ മനസിലാക്കുന്നതിനും ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും 12/10/2018 ന് പോകുന്നതിനും ആയതിന് ആവശ്യമായ വാഹനം വാടകയ്ക്ക് എടുക്കുന്നതിനും തുക തത്കാലം തനത് ഫണ്ടില്‍ നന്നും നല്‍കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//