Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/10/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി വ്യാപകമായി വാഹന പബ്ലിസിറ്റി നടത്തുന്നതിനും വാഹന വാടക റെക്കോര്‍ഡിംഗ് ചാര്‍ജ് മൈക്ക് സെറ്റ് ചാര്‍ജ് ലേബര്‍ ചാര്‍ജ് എന്നിവ തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//